മാസ്റ്റര്‍’ ആമസോണ്‍ പ്രൈമം റിലീസ് 29ന്

ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘മാസ്റ്റര്‍’ ഈ മാസം 29ന് ആമസോണ്‍ പ്രൈമില്‍ റിലീസാവും. റിലീസ് ട്രെയിലര്‍

Read more

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി; മാസ്റ്റര്‍ തിയേറ്ററിലെത്തി

ഇളയദളപതി വിജയ് നായകനായി മാസ്റ്റര്‍ തിയേറ്ററിലെത്തി. രാവിലെ നാലുമണിക്കായിരുന്നു ആദ്യ ഷോ. ‌ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല.

Read more
error: Content is protected !!