കൈലാഷ് നായകനായ ‘മാത്തുക്കുട്ടിയുടെ വഴികള്‍’
കൈലാഷ് നായകനായ മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 19ന് തീയേറ്ററിൽ എത്തുന്നു. കൈലാഷ്,സുനിൽ സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ്
Read more