ലളിതസംഗീതത്തിന്‍റെ ചക്രവര്‍ത്തി മണ്‍മറഞ്ഞിട്ട് ഇന്നേക്ക് പതിമൂന്നാണ്ട്..
ലളിതസംഗീതത്തിന്റെ വശ്യമനോഹാരിതയാണ് എം. ജി. രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്റെ കൈമുതല്‍. ദീര്‍ഘകാലം ആകാശവാണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സിനിമയ്ക്ക് മാത്രമല്ല മലയാള ലളിതഗാനശാഖയ്ക്ക് മൊത്തത്തില്‍ നല്‍കിയിട്ടുള്ള സംഭാവന ഏറെ
Read more