കറുപ്പില്‍ സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍: വീഡിയോ വൈറൽ

കറുപ്പില്‍ സ്റ്റൈലിഷ് ലുക്കിലെത്തി മോഹന്‍ലാല്‍. സോഷ്യല്‍മീഡിയയില്‍ അദ്ദേഹം തന്നെ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് വരുന്ന വിഡിയോ ആണ് പങ്കുവെച്ചത്.

Read more

ജോര്‍ജുകുട്ടി എത്തി; ഇനി ആകാംക്ഷയുടെ ദിനങ്ങള്‍

നീണ്ട ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിക്കാന്‍ ജോര്‍ജുകുട്ടിയും ടീമും വീണ്ടുമെത്തുന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ ദൃശ്യം 2 ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.മലയാള സിനിമയിൽ ആദ്യമായി

Read more

ലാലേട്ടന്‍റെ ജൈവകൃഷി വൈറലാകുന്നു

നടന്‍ മോഹന്‍ലാലിന്‍റെ ജൈവകൃഷി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്‍റെ ഓര്‍ഗാനിക്ക് ഫാമിന്‍റെ നിരവധി ചിത്രങ്ങളാണ് ലാലേട്ടൻ നവമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയാകാന്‍ തയ്യാറെടുക്കുമ്പോഴാണ് ജീവിതത്തിലും കൃഷിക്കാരന്‍റെ വേഷം

Read more
error: Content is protected !!