വംശനാശ ഭീഷണി നേരിടുന്ന മേഘപുലിയെ കണ്ടെത്തി

കൊഹിമ: വംശനാശ ഭീഷണി നേരിടുന്ന മേഘപ്പുലിയെ(clouded-leopard) നാഗാലാന്‍റില്‍ കണ്ടെത്തി. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപമാണ് മേഘപ്പുലിയെ കണ്ടെത്തിയത്. ആദ്യമായാണ് ഇത്രയും ഉയരമേറിയ പ്രദേശത്ത് മേഘപ്പുലിയെ കണ്ടെത്തുന്നത്. കിഫിരെ ജില്ലയിലെ

Read more