ഒമിക്രോണ്‍ വ്യാപനം;സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു

സംസ്ഥാനത്ത് ഒമിക്രോണ്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇതിന്‍റെ ഭാഗമായി രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഒമിക്രോൺ

Read more