നല്ലെഴുത്ത് അത്തം 6 September 20246 September 2024 Super Admin 0 Comments atham, ezhuth, kavitha, malayalamkavitha, omanakuttan Kavungal, poem, thoolikaകവിത: കെ ഓമനക്കുട്ടൻ കാവുങ്കൽ അത്തം പത്തിനു പൊന്നോണംനിത്യം മുറ്റമൊരുക്കേണംപൂക്കളിറുത്തു നടക്കേണംപൂക്കളമിട്ടു മിനുക്കേണം അത്തം കൂടാൻ മുറ്റത്ത്കുട്ടനിറയെ പൂവേണംതുമ്പപ്പൂവും ചെത്തിപ്പൂവുംകൂടെ വേണം കാക്കപ്പൂവും പൂവൻകോഴി കൂവും മുമ്പേപുതു Read more