വേനല്‍ച്ചൂട്, ചെടികളെ സംരക്ഷിക്കാന്‍ പുതയിടാം?
സംസ്ഥാനത്ത് വേനല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ് . പച്ചക്കറികളും ചെടികളും കത്തുന്ന ചൂടില്‍ കരിഞ്ഞു പോകാനുള്ള സാധ്യത കൂടിയാണ്. രണ്ടു നേരം നനച്ചാലും വെയിലിന്റെ ശക്തിയില്‍ അവയെല്ലാം ആവിയായി പോകുകയാണ്.
Read more