ഒറ്റമുറിയിലെ വാസം
കവിത ദീപകുമാർ ഒറ്റ മുറിയിലൊതുങ്ങി നില്ക്കുന്നിതാനോവുകൾ തിങ്ങുമീ ജീവിതംനാലാൾ ചുമന്നുമടുക്കുന്നുഏകാന്തമാമീയുമ്മറക്കോലായിൽ.ഒന്നുരിയാടാൻ കൊതിക്കുമീമാനസംഒരുപിടിയവിലുമായന്നം കഴിക്കുന്നു! ദിനരാത്രങ്ങളോ ഒച്ചിഴയും പോലെകഠിനമായ്പ്പോകുന്ന നാളുകളുംഅന്തി ചെമന്നാലും പാതിരാവായാലുംഎള്ളിടപോലുമനക്കമില്ല!നേരം വെളുക്കുന്നു കാകൻ കരയുന്നുദാഹമകറ്റാൻ കുടിനീർലഭിച്ചെങ്കൽ.വസന്തകാലത്തിലെല്ലാർക്കുമായിതാങ്ങും
Read more