മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തിയേറ്ററില്‍; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ഓഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും
Read more