ക്ഷേത്രോത്സവങ്ങളുടെ നാട്
പുരാതനമായ ക്ഷേത്രങ്ങളാണ് അടൂരിന്റെ സാംസ്ക്കാരികപൈതൃകതത്തെ വിളിച്ചോതുന്നത്.അടൂരിന്റെ പലഭാഗത്തായി ഒട്ടേറെ ക്ഷേത്രങ്ങളാണുള്ളത്. അടൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പാര്‍ത്ഥസാരഥി ക്ഷേത്രം, കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. പന്തളം മഹാദേവ ക്ഷേത്രം, പാട്ടുപുരയ്ക്കല്‍
Read more