ഇവ ഫ്രിഡ്ജില്‍ വയ്ക്കരുതേ

ഫ്രിഡ്ജ് ഇന്ന് എല്ലാവര്‍ക്കും ഫുഡ് ഷെല്‍ഫ് മാത്രമാണ്. എല്ലാത്തരം സാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഭക്ഷണസാധനങ്ങളുടെ സ്വാഭാവികതയും ഗുണമേന്മയും നഷ്ടപ്പെടാന്‍ മാത്രമേ ഉപകരിക്കൂ.ഫിഡ്ജിൽ സൂക്ഷിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങൾ ഉണ്ട്.

Read more