സംഗീതസംവിധായകന്‍ രഘുകുമാറിന്‍റെ ഓര്‍മ്മദിനം
ഈശ്വര ജഗദീശ്വര’ എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രലോകത്തെത്തിയ സംഗീതസംവിധായകനാണ് രഘുകുമാർ. 1953-ൽ കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: പരേതനായ തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാൻ, മാതാവ്: പരേതയായ
Read more