കൃഷ്ണശങ്കറിനെ നായകനാകുന്ന ” കൊച്ചാള്‍ “
യുവ നടൻ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന “കൊച്ചാള്‍” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റീലിസായി.ഷെെന്‍ ടോം ചാക്കോ,ഷറഫുദ്ദീന്‍,വിജയരാഘവൻ,രഞ്ജിപണിക്കർ,മുരളീഗോപി,ഇന്ദ്രൻസ്,കൊച്ചുപ്രേമൻ, ശ്രീകാന്ത് മുരളി,ചെമ്പിൽ അശോകൻ,മേഘനാഥൻ, അസീം
Read more