“പത്തൊൻപതാം നൂറ്റാണ്ട്” നാലാമത്തെ ക്യാരക്ടർ പുറത്ത്
വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊൻപതാം നൂറ്റാണ്ട്” എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടർപോസ്റ്റർ റിലീസായി.പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെയാണ്സംവിധായകൻ വിനയൻ തന്റെ ഫേയ്സ്
Read more