കാത്തിരിപ്പുകൾക്ക് വിരാമം : വിജയ് ചിത്രം “ബീസ്റ്റ് ” ഏപ്രിലിൽ!!!
ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ് ചിത്രം ബീസ്റ്റ് റിലീസ് പ്രഖ്യാപനവുമായി സൺ പിക്ചേഴ്സ്. ചിത്രം ഏപ്രിൽ മാസത്തോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടതിനൊപ്പമാണ് റിലീസുമായി ബന്ധപ്പെട്ട
Read more