ബ്രഷ് വായില്‍ തുളഞ്ഞുകയറിയ യുവതിയെ രക്ഷപ്പെടുത്തി ഡോക്ടറന്മാര്‍
പല്ല് തേക്കുന്നതിനിടയില്‍ ബ്രഷ് തുളഞ്ഞ് കയറിയ യുവതിയെ ശസ്ത്രക്രിയയിലൂടെ ഗവണ്‍മെന്‍റ് ആശുപത്രിയിലെ സര്‍ജന്മാര്‍. തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ രേവതി എന്ന 34 കാരിക്കാണ് ദുരാനുഭവം ഉണ്ടായത് .
Read more