‘ഭര്‍ത്താവിന്റെ പുനര്ജന്മം’ !!പശുവിനെ വിവാഹം ചെയ്ത് മധ്യവയസ്ക
പശു മരിച്ചുപോയ ഭര്‍ത്താവിനെ പോലെ പെരുമാറുന്നു. ഭര്‍ത്താവിന്റെ പുനര്ജന്മമാണെന്ന വിശ്വാസത്തില്‍ പശുവിനെ വിവാഹം ചെയ്ത് മധ്യവയ്സക.കംബോഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ്
Read more