മഞ്ജുവാര്യരുടെ വെള്ളരിപട്ടണം’
24ന് തിയേറ്ററിലേക്ക്

മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന “വെള്ളരിപട്ടണം”മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്നു.സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര,ശബരീഷ് വർമ്മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാല പാര്‍വ്വതി,വീണ നായര്‍,പ്രമോദ് വെളിയനാട്

Read more

കുളത്തില്‍ മുങ്ങുന്ന കെ.പി.യുമായി’വെള്ളരിപട്ടണം”ട്രെയ് ലര്‍

കുളത്തില്‍ മുങ്ങി ആറ്റില്‍ പൊങ്ങുന്ന ലീഡര്‍ കെ.പി.സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാമത്ത ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി. മഞ്ജുവാര്യര്‍,സൗബിന്‍ഷാഹിര്‍,കോട്ടയം രമേശ് എന്നിവരാണ് ടീസറിലുള്ളത്. ചിത്രത്തിന്റെ ആദ്യ ടീസറും മഞ്ജുവിന്റെയും

Read more

കരയിലും വെള്ളത്തിലും മുങ്ങുന്ന ലീഡര്‍ കെ.പിയുമായി ‘വെള്ളരിപട്ടണം’

മുങ്ങല്‍ വിദഗ്ദ്ധനും ചക്കരക്കുടത്തെ അധികാരദല്ലാളുമായ കെ.പി.സുരേഷിനെ പരിചയപ്പെടുത്തി ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ റീല്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിറാണ് സുരേഷിനെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കെ.പി.സുനന്ദയുടെ ക്യാരക്ടര്‍ റീല്‍

Read more
error: Content is protected !!