നാല്‍പത്തിയേഴ് വര്‍ഷമായി പാര്‍ക്ക് ചെയ്ത വിന്‍റേജ് കാര്‍ ;സോഷ്യല്‍മീഡിയയില്‍ വൈറലായ ഇറ്റലിയിലെ സ്മാരകം

നല്‍പതിലേറെ വര്‍‍ഷമായി ഇറ്റലിയില്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന വിന്‍റേജ് കാറാണ് നവമാധ്യമങ്ങളില്‍ വൈറല്‍.ഇറ്റലിയിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാണ് വർഷമായി പാർക്ക് ചെയ്തിട്ടിരിക്കുന്ന ഈ വിന്‍റേജ് കാറിനെ സ്മാരകമാക്കിമാറ്റിയിരിക്കുകയാണ്.ഇറ്റലിയിലെ ട്രെവിസോ

Read more