മരുമകള്‍ക്കൊപ്പം സാരിയുടുത്ത് വര്‍ക്ക് ഔട്ട് ചെയ്യുന്ന 56 കാരി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഏജ് ജസ്റ്റ് നമ്പര്‍ എന്ന് തെളിയിച്ചിരിക്കുകതയാണ് ചെന്നൈയില്‍ നിന്നുള്ള 56 വയസ്സുള്ള ഒരു സ്ത്രീ. സാരിയുടുത്ത് ജിമ്മില്‍ വ്യായാമം ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍
Read more