ഏഴ്മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് പാല്‍ നല്‍കി റെക്കോര്‍ഡ് ഇട്ട് ഒരമ്മ

കോയമ്പത്തൂര് സ്വദേശിനിയായ ടി.സിന്ധു മോണിക്ക ഏഴു മാസത്തിനുള്ളില് മുലപ്പാല് നല്കിയത് 1400 കുട്ടികള്ക്കാണ്. 2021 ജൂലായ്ക്കും 2022 ഏപ്രിലിനും ഇടയില് 42000 ml മുലപ്പാലാണ് സിന്ധു തമിഴ്നാട്

Read more