“കർട്ടൻ “
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ

പ്രശസ്ത തെന്നിന്ത്യൻ താരം സോണിയ അഗർവാൾ,ജിനു ഇ തോമസ്,മറീന മൈക്കിൾ,
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൻ റാഫി സംവിധാനം ചെയ്യുന്ന “കർട്ടൻ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം വിജയ് സേതുപതി,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പാവക്കുട്ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ,വികെ ബൈജു, ശിവദാസൻ,സിജോ, സൂര്യ,അമൻ റാഫി,അമ്പിളി സുനിൽ തുടങ്ങിയവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം-സന്ദീപ് ശങ്കർ,തിരക്കഥ-ഷിജ ജിനു,അസോസിയേറ്റ് ഡയറക്ടർ-വൈശാഖ് എം സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ-സനൂപ് ഷാ,രജീന്ദ്രൻ മതിലകത്ത്,സുജിത എസ്, പരസ്യകല-മനു ഡാവിഞ്ചി,പ്രൊഡക്ഷൻ കൺട്രോളർ-ഷൗക്കത്ത് മന്നലംകുന്ന്, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *