“ത്രയം ” തുടങ്ങി
“ത്രയം ” ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ത്രീ ഡോട്ട് സ്റ്റുഡിയോയിൽ വെച്ചു നടന്നു.
ധ്യാൻ ശ്രീനിവാസൻ,
സണ്ണി വെയ്ൻ,നീരജ് മാധവ്,ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്,ഷാലു റഹീം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ചന്ദ്രസേനനാണ്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.
അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-അനിൽ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്
പ്രൊജക്റ്റ് ഡിസൈനർ-അതുൽ ചാലിച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ,
കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനി എന്നൽ ജോർജ്ജ്,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ.
സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.