വാട്സ് ആപ്പിന്‍റെ പുതിയ ഫീച്ചര്‍ അറിയാം

സെന്‍ഡിംഗ് മെസെജ് ഡീലിക്കാതെ എഡിറ്റ് ചെയ്യാൻ ഓപ്ഷചന്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്. അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയം ലഭിക്കും.

മെസേജില്‍ ടാപ്പ് ചെയ്ത് മെനുവിൽ നിന്ന് ‘എഡിറ്റ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. . എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേഷന്‌‍ ഉടനടി ലഭ്യമാകില്ല.കഴിഞ്ഞ ദിവസമാണ് ചാറ്റ് ലോക്ക് ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!