വസ്ത്ര മാതൃകയിലെ ട്രെന്റിങ്ങ് നിരയെ കീഴ്പ്പെടുത്തി കോ ഓർഡ്സ്

വസ്ത്ര ധാരണ രീതിയിലെ പുത്തൻ മാതൃകകൾ അവലംബിക്കുന്നവർക്കായി ഈ പ്രാവശ്യം എത്തിയിരിക്കുന്നത് കോ-ഓർഡ്സ് ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു മോഡൽ ആയിരുന്നു ഇത്. വർഷങ്ങൾ പഴക്കമുള്ള വസ്ത്ര രീതികൾ ട്രെന്റ് ആകുന്നത് ഒരു പുതിയ കാര്യം അല്ല. കുറച്ച് നാളുളൊയി ഡിസൈനേഴ്സിന്റെ ഭാഗത്ത് നിന്നും അത്തരത്തിൽ ഉള്ള പ്രവണത കാണാറുണ്ട്.

ഇപ്പോഴിതാ ഒരേ തരത്തിൽ ഉള്ള രണ്ട്-പീസ് ഡ്രസ്സായ കോ ഓർഡ് സിന് രൂപകൽപ്പന നൽകിയിരിക്കുകയാണ്. നിറം, തുണി, പാറ്റേൺ എന്നിവ ഒരേ തരത്തിൽ ഉള്ളത് ആണെങ്കിൽ, അവ എല്ലാം കൂടി ചേർത്ത് ഡിസൈൻ ചെയ്യുന്നതിനെ കോ-ഓർഡ് സെറ്റുകൾ എന്ന് പറയുന്നു. ഇവയിൽ ത്രെഡ് ചെയ്ത് എടുക്കുന്നവയെ ഫ്ലോറൽ കോ-ഓർഡ് സെറ്റുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു.

വ്യത്യസ്ത നിറത്തിലും ഡിസൈനിലും ആകർഷണത കൊണ്ട് ഈ മോഡലും വിപണി കീഴടക്കിയിരിക്കുക ആണ്. വസ്ത്രങ്ങളിൽ പുതുമ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് തെരെഞെടുക്കാവുന്ന ഡ്രസ്സ് മാതൃക ആണ് ഇത്. ഒറ്റ നോട്ടത്തിൽ തന്നെ അതിന്റെ ഭംഗി അറിയാൻ കഴിയും.

One thought on “വസ്ത്ര മാതൃകയിലെ ട്രെന്റിങ്ങ് നിരയെ കീഴ്പ്പെടുത്തി കോ ഓർഡ്സ്

  • 5 December 2021 at 1:41 am
    Permalink

    An added important area is that if you are a mature person, travel insurance for pensioners is something you need to really think about. The more mature you are, the harder at risk you happen to be for having something bad happen to you while overseas. If you are never covered by quite a few comprehensive insurance coverage, you could have a few serious complications. Thanks for revealing your ideas on this website.

    Reply

Leave a Reply

Your email address will not be published. Required fields are marked *