“ഇവർ”കെ. നസീർ ധർമ്മജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇവർ” എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം പെരിങ്ങല പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. അനന്തു,ആൻസി,നൗഫി,ശ്രുതി എന്നിവരാണ് അഭിനേതാക്കൾ.


ദേവദാരു എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദേവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോഷ്യാ റോണാൾഡ് നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അമ്പിളി എസ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ – നൗഫി, പ്രൊഡക്ഷൻ കൺട്രോളർ -സുബിൻ സുകുമാരൻ, സ്റ്റിൽസ്- നിഥിൻ കെ ഉദയൻ, പ്രൊജക്ട് ഡിസൈനർ – സജീർ വിളങ്ങാട്.

Leave a Reply

Your email address will not be published. Required fields are marked *