വീട്ടില്‍ തയ്യാറാക്കാം ; സ്കിന്‍ ടോണര്‍

ചര്‍മ്മം ഗ്ലോയായിരിക്കണമെന്നുള്ളതാണ് എല്ലാവരുടെയും ആഗ്രഹം. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന രണ്ട് സ്കിന്‍ ടോണര്‍ ഇന്ന് പരിചയപ്പെടാം

തക്കാളി-തേൻ സ്കിൻ ടോണർ

തക്കാളി, തേൻ എന്നിവ സൗന്ദര്യപരിചരണത്തിന് ഏറ്റവും ഫലവത്താണ്. തക്കാളി ഉടച്ചതും തേനും ചേർത്ത് പേസ്റ്റാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 10-15 മിനിറ്റിനു ശേഷം മുഖം കഴുകാം. ഈ സ്കിൻ ടോണർ ഓയിലി സ്കിന്നിന് ഏറ്റവും ഫലവത്താണ്.

നാരങ്ങാനീര് ടോണർ

നാരങ്ങാ നീര് ഏറ്റവും മികച്ച ടോണറാണ്. ചർമ്മത്തിന് ഫ്രഷ്നസ് പകരുന്നതിന് നാരങ്ങാനീരിൽ കോട്ടൺ ബോൾ മുക്കി മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം വൃത്തിയാക്കുക

Leave a Reply

Your email address will not be published. Required fields are marked *