കപ്പ ,ചിക്കൻ ബിരിയാണി

ഹെലന്‍ സോമന്‍

കപ്പ. – 1 kg( ചെറിയ കഷ്ണങ്ങളാക്കിയത് )

മഞ്ഞൾപ്പൊടി – 1/2 tea Sp:
ഉപ്പ് – 1 tea Sp:
ചേർത്ത് വേവിക്കുക.
വെള്ളം കളയുക.
ഒരു Bowl -ൽ
ചിക്കൻ – 1 kg
സവാള (Sliced) – 1
ഇഞ്ചി ചതച്ചത് – 1/2 T Sp:
വെളുത്തുള്ളി ” – 1/2 T Sp:
പച്ചമുളക് ” – 2
കറിവേപ്പില
മുളക് പൊടി – 1/2 T Sp:
മല്ലിപ്പൊടി – 1/2 T Sp:
മഞ്ഞൾപ്പൊടി – 1/4 T Sp:
ഉപ്പ് – 1/2 T Sp:
ഗരം മസാല. – 1/2 T Sp:

ഇത്രയും കൈ വച്ച് നന്നായിട്ട് Mix ചെയ്യുക.1/2 Cup വെള്ളം ചേർത്ത് വേവിക്കുക.

പാനിൽ
എണ്ണ. – 1/2 Cup
തേങ്ങാ കൊത്ത് – 1/2 Cup
വറുത്ത് കോരുക.
ബാക്കി എണ്ണയിൽ
തേങ്ങ ചിരവിയത് – 1 Cup
കറിവേപ്പില
ചേർത്ത് വറുക്കുക.
വലിയ ഒരു പാനിൽ
എണ്ണ. – 2 T Sp:
സവാള ( Sliced ) – 2
തക്കാളി – 2
പച്ചമുളക് – 2
ഇഞ്ചി ചതച്ചത് – 1/2 T Sp:
വെളുത്തുള്ളി ” – 1/2 T Sp:
വഴറ്റുക.
മുളകുപൊടി – 1/2 T Sp:
മല്ലിപ്പൊടി – 1/2 T Sp:
ചിക്കൻ മസാല. – 1/2 T Sp:
കുരുമുളകുപൊടി – 1/2 T Sp:
ഉപ്പ് – 1/2 tea Sp:
ചേർത്ത് വീണ്ടും വഴറ്റുക.
ഇതിലേക്ക്
വേവിച്ചു വച്ച ചിക്കൻ,
വെള്ളം – 1 Cup ചേർത്തിളക്കി തിളപ്പിക്കുക.
വേവിച്ചു വച്ച കപ്പ ,
വറുത്തു വച്ച തേങ്ങ.
ചേർത്തിളക്കുക.
പാനിൽ
എണ്ണ. – 1 T Sp:
കടുക് – 1/2 tea Sp:
ഉണക്കമുളക് – 2
കറിവേപ്പില താളിച്ച് ഒഴിച്ച് ഇളക്കുക.

Leave a Reply

Your email address will not be published. Required fields are marked *