ടൊവിനോ- രാകേഷ് മണ്ടോടി കൂട്ടുകെട്ടിന്റെ രണ്ടാം ‘വരവ്’

തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി,ടൊവിനോ തോമസിനെ നായകനാക്കി, തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” വരവ് ” എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

“അരവിന്ദന്റെ അതിഥികള” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പതിയാറ എന്റര്‍ടെെന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വ്വഹിക്കുന്നു

സരേഷ് മലയങ്കണ്ടി, മനു മഞ്ജിത്ത് രാകേഷിനൊപ്പം ഈഏ ചിത്രത്തിൽ ചിത്രത്തിൽ സഹ രചയിതാക്കളാണ്.
കല-നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-ബിജു തോമസ്, വിതരണം-കലാസംഘം, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *