അതിജീവനത്തിന്‍റെ പാതയില്‍ മായ

photo courtesy T.B Lal

ജീവിതപ്രതിസന്ധിയില്‍ കാലിടറാതെ നട്ടെല്ല് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിലാണ് ഭൂരിഭാഗം ജനങ്ങളും. കോവിഡിനെ അതിജീവിച്ച് നാം എല്ലാവരും പഴയ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം മ്യൂസിയത്തിന് മുന്നില്‍ നിന്ന് മുട്ടകച്ചവടം നടത്തുന്ന മായ എന്ന യുവതിയുടെ കഥയും വേറിട്ടതല്ല. ജീവിതം മുന്നോട്ടു നയിക്കാന്‍ പെടാപ്പാടുപെടുകാണ് ഈ യുവതി.

കുടുംബശ്രീവഴി ഉല്‍പാദിപ്പിക്കുന്ന താറാവിന്‍റെ കോഴിയുടെയും മുട്ടയാണ് മായ വഴിയോരത്ത് കൊണ്ടുവില്‍ക്കുന്നത്. കോവിഡ്കാലം കഴിഞ്ഞ് നിറംമങ്ങിയ ജീവിതത്തെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് മായ. മായയുടെ മുട്ടകച്ചവടത്തെ കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടിബി ലാല്‍ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ്

One thought on “അതിജീവനത്തിന്‍റെ പാതയില്‍ മായ

  • 12 November 2020 at 1:55 pm
    Permalink

    👍🏻👍🏻👍🏻

    Reply

Leave a Reply

Your email address will not be published. Required fields are marked *