അറിവ്

പുറമെ കറുപ്പോ, വെളുപ്പോ.. അതല്ലേടോ
ഉള്ളിൽ കറുത്താൽ പോയെന്നറികെടോ
കൊടികൾ നിരത്തി കലഹം കനത്തെടോ
മണ്ണിനും പെണ്ണിനും വേണ്ടിയും പടയെടോ
വന്നപോൽ ഒരുനാൾ മടങ്ങുമെന്നറികെടോ
കോവിഡുകാലമിത് എന്നുമറികെടോ

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *