ആലംബ ഹീനരാം ഞങ്ങളെ നാഥാ… തരംഗമാകുന്നു

ആലംബ ഹീനരാം ഞങ്ങളെ നാഥാ… എം ജി ശ്രീകുമാര്‍ ആലപിച്ച ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞരെ ഉള്‍പ്പെടുത്തി പോപ്പ് മീഡിയയുടെ ബാനറില്‍ ഡിവൈന്‍ പീസ് ഇറക്കി വരുന്ന സംഗീത ആല്‍ബം സീരീസിലെ പുതിയ ഗാനമാണ് ആലംബ ഹീനരാം ഞങ്ങളെ നാഥാ എന്ന ഈ ഗാനം.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധാനം , ക്യാമറ – ഷോജി സെബാസ്റ്റ്യന്‍, ഗാനരചന- ജോയ്സ് തോന്നിയാമല, സംഗീതം – സ്റ്റാന്‍ലി ജോണ്‍

Leave a Reply

Your email address will not be published. Required fields are marked *