കുടുംബവിളക്കിലെ അനന്യക്ക് മംഗല്ല്യം

സീരിയല്‍ താരം ആതിര മാധവ് വിവാഹിതയായി. രാജീവ് മോനോന്‍ വരന്‍. കുടുംബവിളക്കിലെ ആതിരയുടെ അഭിനയം പ്രേക്ഷശ്രദ്ധ നേടിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം.

എന്‍ജിനിയറിംഗ് മേഖലയിലെ ജോലിരാജിവച്ചാണ് ആതിര അഭിനയരംഗത്തെത്തിയത്. രാജീവ്പ്രമുഖ മൊബൈല്‍ കമ്പിനിയിലെ ഉദ്യോഗസ്ഥനാണ് രാജീവ്.

Leave a Reply

Your email address will not be published. Required fields are marked *