ചന്ദ്രലക്ഷമണനും ടോഷ്ക്രിസ്റ്റിയും വിവാഹിതരായി

മിനിസ്ക്രീന്‍ താരജോഡികളായ ചന്ദ്രലക്ഷമണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി.എറണാകുളത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാരമ്പരയായ ‘സ്വന്തം

Read more

നടി കോഴിക്കോട് ശാരദ അന്തരിച്ചു

നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യംഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം,

Read more

ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു. ദീര്‍ഘനാളായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡും ന്യുമോണിയയും ബാധിച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ

Read more

നടി അമൃത വര്‍ണന്‍ വിവാഹിതയായി

സീരിയല്‍ നടി അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് അമൃത വർണന്‍റെ വിവാഹ ചടങ്ങുകൾ നടന്നത്.ഒന്‍പതാം

Read more

ഭാഗ്യം ‘വാസന്തി’യുടെ തേരിലേറി സ്വാസികയിലേക്ക് എത്തിയപ്പോള്‍

മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ പുരസ്കാരം സ്വന്തമാക്കിയ സ്വാസിക വിജയുമായ് കൂട്ടുകാരി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗം. ബിഗ്സ്ക്രീനിലൂടെയാണ് ഞാൻ ഫീൽഡിൽ എത്തിയത്. 2014 ലാണ് സീരിയലുകൾ ചെയ്തുതുടങ്ങുന്നത്. ദത്തുപുത്രിയാണ്

Read more

കുടുംബവിളക്കിലെ അനന്യക്ക് മംഗല്ല്യം

സീരിയല്‍ താരം ആതിര മാധവ് വിവാഹിതയായി. രാജീവ് മോനോന്‍ വരന്‍. കുടുംബവിളക്കിലെ ആതിരയുടെ അഭിനയം പ്രേക്ഷശ്രദ്ധ നേടിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. എന്‍ജിനിയറിംഗ്

Read more

ഉള്ളിലെ നിന്‍റെ തുടിപ്പുകള്‍ക്ക് പകരം വയ്ക്കാന്‍ മാറ്റൊരു വികാരവും ഇല്ലെന്ന് ദര്‍ശന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് ദര്‍ശന ദാസ്. എന്നാല്‍ ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് തരംഗമായിരിക്കുന്നത്. അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷമാണ്‌ താരം പങ്കുവെച്ചിരിക്കുന്നത്.

Read more