ചതി

യേശുവിനെ കുരിശിലേറ്റി
മഹാബലിയെ ചവിട്ടിത്താഴ്ത്തി
കൃഷ്ണനെ അമ്പെയ്തുവീഴ്ത്തി
ഏകലവ്യന്റെ വിരലെടുത്തു
സോക്രട്ടീസിന് വിഷം കൊടുത്തു
സീസറിനെ പുറകീന്നു കുത്തി
കർണ്ണനെ, അഭിമന്യുവിനെ
ദുര്യോധനനെ,ആരോമലിനെ….
കഥ തുടരുകതന്നെ ചെയ്യും.

-കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *