‘ചിത്രരചന വളരെ സിമ്പിളല്ലേ…. ദേ കണ്ടോ ഇത്രേയുള്ളൂ!!!!’ അജുവിന്‍റെയും മക്കളുടെയും ചിത്രരചന വൈറല്‍
നടന്‍ അജുവര്‍ഗ്ഗീസ് തന്‍റെ നാലുമക്കളെയും ചിത്രരചന പഠിപ്പിക്കുന്നതിന്‍റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ചിത്രരചന വളരെ സിമ്പിളല്ലേ ദേ കണ്ടോളു എന്നതാണ് അജു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.
ഉണ്ണിമുകുന്ദന്‍, പ്രയാഗമാര്‍ട്ടിന്‍, പേളിമാണി, വിനയഫോര്‍ട്ട്, മുക്ത, നൂറിന്‍ ഷെരീഫ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന് കമന്‍റ് നല്‍കികഴിഞ്ഞു. എല്ലാം കമന്‍റുകള്‍ക്കും താരം റിപ്ലൈയും നല്‍കിയിട്ടുണ്ട്..