ദൈവകോടതി
ഭൂമിദേവിയെ അർബുദത്തിനടിമപ്പെടുത്തിയതിന്
വായൂദേവനെ ശ്വാസംമുട്ടിച്ചുകൊന്നതിന്
ജലദേവനെ
വിഷംകൊടുത്ത് ഇല്ലാതാക്കിയതിന്
ദൈവകോടതി ശിക്ഷ വിധിക്കുകയാണ്
നിന്റെ കൂടപ്പിറപ്പുകളെ നിൻ കയ്യാൽ ഇല്ലാതാക്കുക
-കണ്ണനുണ്ണി ജി.
ഭൂമിദേവിയെ അർബുദത്തിനടിമപ്പെടുത്തിയതിന്
വായൂദേവനെ ശ്വാസംമുട്ടിച്ചുകൊന്നതിന്
ജലദേവനെ
വിഷംകൊടുത്ത് ഇല്ലാതാക്കിയതിന്
ദൈവകോടതി ശിക്ഷ വിധിക്കുകയാണ്
നിന്റെ കൂടപ്പിറപ്പുകളെ നിൻ കയ്യാൽ ഇല്ലാതാക്കുക
-കണ്ണനുണ്ണി ജി.