നടി കോയല്‍മാലിക്കിന് കോവിഡ്
ബംഗാളി നടി കോയല്‍മാലിക്കിനും കുടുംബാഗങ്ങള്‍ക്കും കോവിഡ്. കോയല്‍ മാലിക്ക് തന്നെയാണ് സമൂഹമാധ്യമത്തിലുടെ അറിയിച്ചത്. ഭര്‍ത്താവ് നിസ്പാല്‍ സിംഗ് നടിയുടെ മാതാപിതാക്കളായ രഞ്ചിത് മാലിക്ക്, ദീപമാലിക്ക് എന്നിവര്‍ക്കും രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. സ്വന്തം വീട്ടില്‍ കോറൈന്‍റീനീല്‍ കഴിയുകയാണെന്നും താരം ട്വീറ്റ് ചെയ്തു.
കഴിഞ്ഞമാസമാണ് കോയല്‍മാലിക്കിനും നിസ്പാലിനും ആണ്‍ കുഞ്ഞ് പിറന്നത്. കുട്ടി നിസ്പാലിന്‍റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയാണ്.