ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ്;ന​ദാ​ല്‍-​ജോ​ക്കോ​വി​ച്ച് ഫൈ​ന​ൽ

പാ​രീ​സ്‍: ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ്‌ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ റാ​ഫേ​ല്‍ ന​ദാ​ല്‍-​നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഫൈ​ന​ൽ. ഗ്രീ​സി​ന്‍റെ അ​ഞ്ചാം സീ​ഡാ​യ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് ജോ​ക്കോ​വി​ച്ച് ഫൈ​ന​ൽ ടി​ക്ക​റ്റെ​ടു​ത്ത​ത്. സ്കോ​ർ: 6-3, 6-2, 5-7, 4-6, 6-1.

നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ഡി​യേ​ഗോ ഷ്വാ​ട്ട്സ്മാ​നെ​യാ​ണ് സെ​മി​യി​ൽ കീ​ഴ​ട​ക്കി​യ​ത്. സെ​മി​യി​ൽ 6-3, 6-3, 7-6 (7-0) എ​ന്ന സ്കോ​റി​നാ​ണ് ന​ദാ​ലി​ന്‍റെ വി​ജ​യം.

ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 6.30നാ​ണ് ജോ​ക്കോ​വി​ച്ച്-​ന​ദാ​ൽ ഫൈ​ന​ൽ പോ​രാ​ട്ടം

Leave a Reply

Your email address will not be published. Required fields are marked *