മേഘ്നാരാജിന് കുഞ്ഞ് പിറന്നു

നടി മേഘ്നാരാജിന് ആണ്‍കുഞ്ഞ് പിറന്നു. ചിരഞ്ജീവി സര്‍ജയുടെ അകാലമരണത്തെ തുടര്‍ന്ന് ദുഖത്തിലായിരുന്ന കുടുംബത്തിലേക്കാണ് ജൂനിയര്‍ ‘ചിരഞ്ജീവിയുടെ’ വരവ്. ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തില്‍ നഴ്സ് കുഞ്ഞിന് ചേര്‍ത്തുവയ്ക്കുന്നത് ഏവരുടേയും കണ്ണിനെ ഈറനണിയിക്കും.കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ കട്ടൗട്ടിനൊപ്പം നിറവയറോടെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന മേഘ്‌നയുടെ ചിത്രം ഏറെ വേദനയോടെയാണ് ആരാധകർ കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *