യൂടൂബില്‍ തരംഗമായി ‘കള്ളനും മാധേവനും’

യൂട്യൂബ് ട്രെന്‍റിസില്‍ കേറി മല്ലനും മാധേവനും. രണ്ട് കൂട്ടുകാരുടെ കഥപറയുന്ന മല്ലനും മാധേവനുംമാണ് നവമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുന്നത്. പഞ്ചതന്ത്രം കഥകളില്‍ നമ്മളെല്ലാവരും കേട്ടിട്ടുള്ള സമാനകഥ പോലെ രണ്ട് കള്ളന്മാരായ കൂട്ടുകാരുടെ കഥയാണ് ഷോര്‍ട്ട്ഫിലിമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ച ഈ ഹ്രസ്വ ചിത്രത്തിൽ കള്ളന്മാരായി വേഷമിട്ടിരിക്കുന്നത് വിനീത് വിശ്വം, നിഥിൻ രാജുമാണ്. എഡിറ്റിംഗ്, തിരക്കഥ ശ്യാം. ശ്രീരാജ് പി.വിയാണ് നിർമാണം. തരുൺ സുധാകരനാണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *