യൂടൂബില്‍ റെക്കോര്‍ഡിട്ട് റൌഡി ബേബി

തെന്നിന്ത്യന്‍ ഹിറോ ധനുഷും സായ്പല്ലവിയും തകര്‍ത്താടിയ മാരി 2 വിലെ റൌഡിബേബി എന്ന് ഗാനത്തിന്‍റെ തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് യു ടുബിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡ് റൗഡി ബേബി സ്വന്തമാക്കി.
ഇന്നലെ ധനുഷിന്‍റെ കൊലവെറിക്ക് 9 വര്‍ഷം പൂര്‍ത്തിയാകുകയായിരുന്നു. ആ ഒറ്റ സോഗംഗിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാന്‍ ധനുഷിന് സാധിച്ചു.
രണ്ട് ചരിത്രനിമിഷങ്ങളുടെ സന്തോഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കിട്ടു.

സായ് പല്ലവിയും ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *