രൂപയുടെ മൂല്യത്തിൽ വർധനവ്


ഡല്ഹി; ഡോളറിനെതിരെ രൂപയുടെ മൂല്ല്യത്തിൽ വര്ധനവ്. നൂറ് പൈസയുടെ വർധനവാണ് രൂപയുടെ മൂല്ല്യത്തിൽ ഡോളറിനെതിരെ ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ചയിലെ ഉയർന്ന നിലവാരമായ 75.17 ലേക്കാണ് രാവിലെ മൂല്ല്യമുയർന്നത്. വൈറസ് ബാധയെതുടർന്ന രാജ്യമൊട്ടാകെ അടച്ചിട്ടസാഹചര്യത്തിൽ സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മൂല്യമുയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *