റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ റാഫേൽ നദാലിന് കിരീടം. നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നദാലിൻ്റെ കിരീടനേട്ടം. സ്കോർ: 6-0,6-2,7-5.

ആദ്യ രണ്ട് സെറ്റുകളും അനായാസം നേടിയ നദാൽ മൂന്നാം സെറ്റ് ടൈബ്രേക്കറിലാണ് സ്വന്തമാക്കിയത്. നദാലിൻ്റെ 13-ാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. 20-ാം ഗ്രാൻ്റ്സ്ലാം നേടി റോജർ ഫെഡറർക്ക് ഒപ്പമെത്താനും നദാലിനായി

Leave a Reply

Your email address will not be published. Required fields are marked *