സൂര്യ വെബ്സീരീസില്‍ അഭിനയിക്കുന്നു

പുതിയമാറ്റം എന്നും സ്വാഗതം ചെയ്യുന്നവ്യക്തിയാണ് നടന്‍ സൂര്യ. ജ്യോതിക നായികയായി എത്തുന്ന പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രം ഒ റ്റി.റ്റി റീലീസ് ചെയയത് വന്‍ വിവാദം ആയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയ സൂര്യയുടെ നീക്കം തമിഴ് സിനിമ ലോകത്തിന് പുതിയമാറ്റത്തിനുതന്നെ വഴിയൊരിക്കിരുന്നു. ഇപ്പോഴിതാ വെബ് സീരിസില്‍ അഭിനയിച്ചുകൊണ്ട് മറ്റൊരു തുടക്കത്തിന് ഒരുങ്ങുകയാണ് താരം. പ്രശസ്ത സംവിധായകന്‍ മണിരത്മാണ് വെബ് സിരീസിന്‍റെ നിര്‍മ്മാതാവ്.


നവരസ എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ 9 വ്യത്യസ്തകഥകാണ് ഉണ്ടാവുക. ഇത് ഇതില്‍ ഒരു സീരീസിലാണ് സൂര്യ അഭിനയിക്കുന്നത്. സൂര്യയുടെ എപ്പിസോഡ് പഞ്ചപകോശനാണ് സംവിധാനം ചെയ്യുന്നത്. സൂര്യയെ കൂടാതെ നടന്മാരായ അരവിന്ദ് സ്വാമി,സിദ്ധാര്‍ത്ഥ് എന്നിവരും നവരസയില്‍ വേഷം ഇടുന്നുണ്ട്. സീരിസിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *