പട്ട് പാവടകൊണ്ടൊരു ട്രന്‍റിംഗ് ടോപ്പ്
ബിനുപ്രിയഫാഷന്‍ ഡിസൈനര്‍(ദുബായ്) ട്രെന്‍റിംഗ് ഡ്രസ് അണിയുക എന്നത് ഇന്ന് പ്രായഭേദമന്യേ ഏവരുടെയും ആഗ്രഹമാണ്. കോവിഡ് പീരിഡ് ആയതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി ഏവരെയും അലട്ടുന്ന ഒന്നാണ്. ഈ പ്രതിസന്ധിയും
Read moreബിനുപ്രിയഫാഷന്‍ ഡിസൈനര്‍(ദുബായ്) ട്രെന്‍റിംഗ് ഡ്രസ് അണിയുക എന്നത് ഇന്ന് പ്രായഭേദമന്യേ ഏവരുടെയും ആഗ്രഹമാണ്. കോവിഡ് പീരിഡ് ആയതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി ഏവരെയും അലട്ടുന്ന ഒന്നാണ്. ഈ പ്രതിസന്ധിയും
Read moreജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുക സ്വഭാവിക൦. അവയ്ക്കുമുന്നിൽ തളർന്ന് പോകുന്നവർ ധാരാളമാണ് . എന്നാൽ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറുമ്പോഴാണ് ജീവിതത്തിന് അർത്ഥവും വ്യാപ്തിയും ഉണ്ടാകുന്നത്. സ്വപ്ന വി തമ്പിക്കു൦
Read moreകോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോരാളികള്‍ക്ക് ചായക്കൂട്ടിലൂടെ നന്ദിഅര്‍പ്പിച്ച് ആരാധ്യ ബച്ചന്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ശുചീകരണപ്രവര്‍ത്തകര്‍ക്കും ടീച്ചേഴ്സിനുമൊക്കെ നിറക്കൂട്ടിലൂടെ നന്ദി പറയുന്നുണ്ട് കുഞ്ഞ് സുന്ദരി.
Read moreലോക്ഡൌണ്‍ വിരസതയകറ്റാന്‍ ചിത്രരചനയിക്ക് തിരിഞ്ഞ് സിനിമ-ടെലിവിഷന്‍താരം താരാകല്ല്യാണ്‍. തന്‍റെ ഇഷ്ടദേവനായ കൃഷ്ണന്‍റെ ചിത്രങ്ങളാണ് താരം അധികവും വരച്ചിരിക്കുന്നത്. പെന്‍സില്‍ ഉപയോഗിച്ചാണ് താരം ചിത്രം വരച്ചിരിക്കുന്നത്. വരച്ച ചിത്രങ്ങളൊക്കെയും
Read moreകുട്ടിക്കാലത്ത് വയലാറിന്‍റെ കവിതകള്‍ വായിക്കാനിടയായതാണ് കാവ്യലോകത്തേക്ക് പ്രവേശിക്കാന്‍ നിഷയുടെ തൂലികയ്ക്ക് ശക്തിയേകിയത്. പെയ്തൊഴിയാതെ എന്ന കാവിതാസമാഹാരം വായിക്കുന്ന സഹൃദയന് കാവ്യകല്ലോലിനിയുടെ അനുഗ്രഹം വേണ്ടുവോളം നിഷയ്ക്ക് കനിഞ്ഞ് നല്‍കിയിട്ടുണ്ടെന്ന്
Read moreവിശ്വവിഖ്യാത സംവിധായകന്‍ ഭരതനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം ശോഭന. പ്രീയ സംവിധായകനോടും അച്ഛനോടൊപ്പം എന്നാണ് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ചിലമ്പ് എന്ന ഭരതന്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍
Read moreമായ അഞ്ചലോ…… തീയില്‍ കുരുത്തവള്‍…. എഴുത്തുകാരിയായാണ് പുറംലോകത്ത് അവര്‍ അറിയപ്പെട്ടതെങ്കിലും അവര്‍ ജീവിതത്തില്‍ പകര്‍ന്നാടാത്തവേഷങ്ങളില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ ചവിട്ടിനില്‍ക്കുമ്പോഴും മുറിവേറ്റ ബാല്യം എന്നും അവരെ കുത്തിനോവിച്ചുകൊണ്ടിരുന്നു. കുരുന്നുനാളില്‍
Read moreകോറോണവൈറസ് ബോധവല്‍ക്കണവമായി നടീനടന്മാര്‍ സോഷ്യല്‍മീഡിയായില്‍ സജീവമാണ്. കോവിഡ് 19 നെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് നൃത്തത്തിലൂടെ കാണിച്ചുതരുകയാണ് നടിമാര്‍. ദിവ്യ ഉണ്ണി, അഞ്ചുഅരവിന്ദ്,രചന നാരായണന്‍ കുട്ടി,മിയ എന്നിവരാണ് വൈറസിനെ
Read moreതിരക്കുകള്‍ക്ക് വിടനല്‍കി കുടുംബത്തോടൊപ്പം ലോക്ക്ഡൌണ്‍ പീരിഡ് ആസ്വദിക്കുകയാണ് ടോവിനോ തോമസ്. കളിച്ചു ക്ഷീണിച്ച മകള്‍ ഇസയേയും നായകൂട്ടി പോബ്ലോയുടെയും ചിത്രം ടോവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് വന്‍സ്വീകാര്യതയാണ്
Read moreകൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം ചുനി ഗോസ്വാമി അന്തരിച്ചു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടിക്കൊടുത്ത ഇന്ത്യന്‍ടീമിനെ നയിച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നി മരണം. ദീര്‍ഘനാളായി പ്രമേഹത്തിനും പ്രോസേറ്റ്റ്റ്
Read more