ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി ഓര്‍മയായി

കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം ചുനി ഗോസ്വാമി അന്തരിച്ചു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടിക്കൊടുത്ത ഇന്ത്യന്‍ടീമിനെ നയിച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നി മരണം. ദീര്‍ഘനാളായി പ്രമേഹത്തിനും പ്രോസേറ്റ്റ്റ്

Read more