പ്രണയവുമായി ” അവള്‍ “

“പലനാളായ് തേടുന്നമിഴിയാണവൾആനാളിൽ ഞാൻ കണ്ട നിറമാണവൾ’…..പ്രണയത്തേയും പ്രണയഗാനങ്ങളെയും എന്നും നെഞ്ചിലേറ്റി ആസ്വദിക്കുന്ന മലയാളികൾക്കായി സത്യം ഓഡിയോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് ആല്‍ബമാണ് ” അവൾ “.

Read more

കാഴ്ച്ച

രാമു നിഷ്കളങ്കനായിരുന്നു.പാവം… ജന്മനാ കാഴ്ചയില്ലാത്ത രാമുവിനെ കൂട്ടുകാർ കളിക്കാൻ കൂടെ കൂട്ടിയതെ ഇല്ല.അത് അവനിൽ സങ്കടം ഉളവാക്കി. പക്ഷെ കൂട്ടരേ.. നല്ലവരായ രാമുവിന്റെ അച്ഛനും അമ്മയും അവന്റെ

Read more

അതിജീവനത്തിന്‍റെ പാതയില്‍ മായ

photo courtesy T.B Lal ജീവിതപ്രതിസന്ധിയില്‍ കാലിടറാതെ നട്ടെല്ല് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിലാണ് ഭൂരിഭാഗം ജനങ്ങളും. കോവിഡിനെ അതിജീവിച്ച് നാം എല്ലാവരും പഴയ ജീവിതം തിരിച്ചു പിടിക്കാനുള്ള

Read more

” ഡിവൈൻ പീസ് ” സംഗീത ആൽബം ഓൺലൈൻ റീലിസിന്..

മലയാളത്തിൻ്റെ അനുഗ്രഹീതരായ സംഗീത പ്രതിഭകളുടെ നേതൃത്വത്തിൽ പോപ്പ് മീഡിയ യുടെ ബാനറിൽ ഡിവൈൻ പീസ്’ ഡിവോഷണൽ ആൽബം റിലീസ് ചെയുന്നു. ജോയ്‌സ് തോന്നിയാമലയുടെ വരികൾക്ക് പ്രമുഖ സംഗീത

Read more

അലംകൃതയുടെ പേരില്‍ വ്യാജ ഇൻസ്റ്റാഗ്രാം പേജ്

“പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ഒട്ടേറെ ആരാധകരുണ്ട്. അല്ലിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അലംകൃതയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അലംകൃതയുടെ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലിനെതിരെ

Read more

മരിച്ചവർക്കൊക്കെയും

മരിച്ചു കഴിഞ്ഞ്വെള്ള മൂടി ഇറയത്ത്‌കിടക്കുകയെന്നത് അത്രയെളുപ്പമല്ല! മരിച്ചവനെഅവസാനമായി ഒരു നോക്ക്കാണാനെത്തുന്നവർതിക്കിതിരഞ്ഞ് അവനെ പൊതിയുമ്പോൾഅവൻ അനുഭവിക്കുന്നഒരു ശ്വാസം മുട്ടലുണ്ട് ! മാറി മാറി അമരുന്നഅന്ത്യചുംബനങ്ങൾ കൊണ്ട-വന്റെ നെറ്റിയിലൊരുതഴമ്പ് രൂപപ്പെട്ടിരിക്കും..

Read more

ഒരു നടന്‍ മാത്രം “18+ “ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

വി ലൈവ് സിനിമാസിന്‍റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ എ കെ വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് ’18+ ‘. തിരുവനന്തപുരത്ത്

Read more

അപ്പാനി ശരത്ത് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ” രന്ധാര നഗര”

യുവ നടന്‍ അപ്പാനി ശരത്ത്,രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയായ” രന്ധാര നഗര

Read more

ഐപിഎല്‍ കലാശക്കൊട്ട് കാണാന്‍ ലാലേട്ടനും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ മത്സരം കാണാന്‍ കേരളത്തില്‍ നിന്ന് ഒരു വിശിഷ്ട അതിഥികൂടി ഗ്യാലറിയിലുണ്ട്. മലയാളത്തിന്റെ മെഗസ്റ്റാര്‍ മോഹന്‍ലാലാണ്

Read more

കണക്ക്പുസ്തകം

ഒത്തുതീർപ്പാക്കാനുണ്ട്പലതും..അന്ന് നീ ഒടിച്ചുകളഞ്ഞപെൻസിലിന്റെ മുന.തിരിച്ചുതരാമെന്ന്പറഞ്ഞ് വാങ്ങിച്ചഒരു രൂപ.കണക്ക് പരീക്ഷയിൽഎന്നെക്കാൾ വാങ്ങിച്ചആ രണ്ട് മാർക്ക്.നീ കൊടുത്ത ചൂരല് വാങ്ങിടീച്ചറടിച്ചതിന്റെ പാട്. പെറ്റുപെരുകുമെന്ന് പറഞ്ഞ്നീ തന്ന മയിൽ‌പീലിഇന്നേവരെ പള്ള വീർപ്പിച്ചിട്ടില്ല.നിന്റെ

Read more
error: Content is protected !!