മലയാള സിനിമയുടെ ‘രാജമാണിക്യം’
തിരക്കഥാകൃത്ത് ടി.എ.ഷാഹിദിന്റെ 10-ാം ഓർമ്മദിനം ബാലേട്ടനും രാജമാണിക്യവും പച്ചക്കുതിരയും മാമ്പഴക്കാലവും അലിഭായിയും താന്തോന്നിയുമെല്ലാം പറഞ്ഞു പറഞ്ഞ് ആസ്വാദകമനസ്സിൽ പതിപ്പിച്ചെടുത്ത പേരാണ് ടി. എ ഷാഹിദ്. തിരക്കഥാകൃത്തും സംവിധായകനുമായ
Read more